വൃത്തി വേണം കൂട്ടരേ വൃത്തിയായി നടക്കണം കൈ കാൽ നഖങ്ങൾ വെട്ടണം കൈ കാലുകൾ കഴുകേണം രണ്ടുനേരം കുളിക്കണം വൃത്തിയില്ലാത്തിടങ്ങളിൽ പെറ്റുപെരുകും രോഗാണുക്കൾ
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത