23:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗമകറ്റാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേണ്ടെ കിടക്കുന്നു ...ദേണ്ടെ കിടക്കുന്നു
ചപ്പുചവറുകൾ
നോക്കുവിൻ കൂട്ടരേ ....നോക്കുവിൻ കൂട്ടരേ
ലോകമെങ്ങും രോഗങ്ങൾ
ശുചിത്വമാകണം നമ്മുടെ സമ്പത്ത്
ശുചിത്വമാകണം നമ്മുടെ ശീലങ്ങൾ
നമുക്കൊന്നായ് കൈ പിടിച്ചിടാം
വാർത്തെടുക്കുവിൻ ആരോഗ്യമായൊരു ഭാരതത്തെ
ദേണ്ടെ കിടക്കുന്നു ...ദേണ്ടെ കിടക്കുന്നു
ചപ്പുചവറുകൾ
നോക്കുവിൻ കൂട്ടരേ ....നോക്കുവിൻ കൂട്ടരേ
ലോകമെങ്ങും രോഗങ്ങൾ
ശുചിത്വമാകണം നമ്മുടെ സമ്പത്ത്
ശുചിത്വമാകണം നമ്മുടെ ശീലങ്ങൾ
നമുക്കൊന്നായ് കൈ പിടിച്ചിടാം
വാർത്തെടുക്കുവിൻ ആരോഗ്യമായൊരു ഭാരതത്തെ