കൂട്ടുകാരിൽ നിന്നകറ്റി ഞങ്ങളെ കുടുംബക്കാരിൽ നിന്നകറ്റി ഞങ്ങളെ പാറി നടന്നിരുന്ന പറവകൾ ഞങ്ങൾ ചിറകൊടിഞ്ഞ പക്ഷിയെ പോലെ വീട്ടുതടങ്കലിലാണീ ദിനങ്ങളിൽ ജനൽ പാളികളിലൂടെ കണ്ണും മിഴിച്ച് എത്ര കാലമിരിക്കുമിങ്ങനെ ദൈവമേ ഈ മഹാമാരിയെ ഞങ്ങളിൽ നിന്നകറ്റിടേണമേ