ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര ഭാവിക്കായി
ശുചിത്വ സുന്ദര ഭാവിക്കായി
നമ്മളെല്ലാവരും ശുചിത്വം ഉള്ളവരാണ്. പക്ഷേ നമ്മൾക്കിടയിൽ ചിലർ അത് പാലിക്കുന്നില്ല ഈ ഭൂമിയെ വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ന് നമ്മൾ ശുചിത്വം പാലിച്ചാൽ അത് നമ്മുടെ ഭാവിയിൽ വലിയ പ്രയോജനം ആയി മാറും.
|