22:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31504(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദിയോടെ ഓർക്കണം
നല്ല വാക്ക് ചൊല്ലണം
എന്നും എന്നും വൈറസിനെ
ഓടിക്കാനായി നിന്നവരെ.
ഹെൽത്ത്കാരും പോലീസുകാരും
പഞ്ചായത്ത്കാരും റേഷൻകാരും
എല്ലാരും ഒറ്റക്കെട്ടായങ്ങനെ
വൈറസങ്ങു തോറ്റു പോയേ
എൻറെ നാട് കേരളനാട്
എൻറെ ജില്ല കോട്ടയം ജില്ല
ഞങ്ങൾ എല്ലാം അനുസരിച്ചു
ഞങ്ങൾ എന്നും നമ്പർവൺ.