19:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അമ്മ | color= 1 }} <center> <poem> അമ്മ എന്ന ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മ എന്ന രണ്ടക്ഷരത്തിന്
ജീവിതം എന്ന മൂന്നക്ഷരത്തിൻ
അർത്ഥമുണ്ട്
അതെ അമ്മ ജീവിതമാണ്
സുന്ദരമായ സ്നേഹം നിറഞ്ഞ
ജീവിതം
നാം ആ സുന്ദര ജീവിതത്തെ
തള്ളിക്കളയരുത്.