ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

18:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19826 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
രോഗങ്ങളെ നമ‍ുക്ക് പ്രതിരോധിക്കാം
വേണമതിന് ശ‍ുചിത്വം
വീട‍ും നാട‍ും റോഡ‍ുമെല്ലാം
ശ‍ുചിത്വത്തോടെ കൊണ്ട‍ു നടക്കാം
കയ്യ‍ും മ‍ുഖവ‍ും കഴ‍ുകി നടക്കാം
മാസ്ക് ധരിക്കാം പ്രതിരോധിക്കാം
അതിജീവിക്കാമതില‍ൂടെ
രോഗങ്ങളിൽ നിന്ന് മ‍ുക്തി നേടാം
ഭയമില്ലാതെ ജാഗ്രതയോടെ
ഒത്തൊര‍ുമിച്ച് പ്രതിരോധിക്കാം
 

മിൽഷ ഇ.പി
2-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത