17:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smithasivan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട് ശുചിയാക്കണം ...നാട് ശുചിയാക്കണം
സ്വയം ശുചിത്വത്തോടെ ഇരുന്നാൽ
രോഗാണുവിനെ തുരത്തീടാം
പ്ലാസ്റ്റിക് രഹിതമാവണം
മാലിന്യം സാംസ്കാരികണം
ശുചിത്വമുള്ള ലോകമാകാൻ
നമ്മൾ ഒരുമിച്ച് ശ്രമിക്കണം
SHAIKKA
3A [[|AMUPS AKALAD]] CHAVAKKAD ഉപജില്ല THRISSUR അക്ഷരവൃക്ഷം പദ്ധതി, 2020 കവിത