14:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തകർക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കാം നമുക്കീ കൊറോണയെ...
ഒത്തൊരുമയോടെ തകർക്കാം നമുക്കീ കൊറോണയെ.
കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തിയായി സൂക്ഷിക്കാം
ആരും പുറത്ത് ഇറങ്ങാതെ ഈ കൊറോണയെ പ്രതിരോധിക്കാം...
aswin vinod
4 glps kappil വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത