എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/അതിഥി

14:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിഥി

അതിഥി
അവധിക്കാലത്ത് നമ്മുടെ നാട്ടിൽ
 വിരുന്നുവന്നു വ്യാധി
 മനുഷ്യരെല്ലാം പേടിച്ചോടി
 വീട്ടിൽ തന്നെ ഇരുന്നു
 ആഘോഷങ്ങളില്ല കൂട്ടുകാരില്ല
കളിചിരി എങ്ങോ മറഞ്ഞു
 പുതിയ വാക്കുകൾ കേട്ടു ഞാൻ
 ലോക് ഡൗൺ quarantine ഐസോലേഷൻ വാർഡ്

 അനാമിക
class 3

അനാമിക കെ പി
3 എസ് എ എൽ പി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത