ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/ത്രിവർണ്ണ പതാക

ത്രിവർണ്ണ പതാക

ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക
ഭാരതനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക
വീരൻമാരുടെ ധീരതയാണീ ത്രിവർണ്ണപതാക
സ്വാതന്ത്ര്യനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക
മൂന്നു നിറങ്ങളിൽ തിളങ്ങിനിൽക്കും ത്രിവർണ്ണപതാക
ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക