ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വൈറസ് ! വൈറസ്

വൈറസ് ! വൈറസ്

തുരത്തണം തുരത്തണം

കൊറോണയെ തുരത്തണം

ഞങ്ങളൊത്തു ചേർന്ന -

കറ്റിടും കൊറോണയെ

തകർത്തിടും കൊറോണ തൻ

ചങ്ങല തകർത്തിടും

ഒരുമയോടെ ഒത്തുചേർന്ന്

രോഗമാകെ മാറ്റിടും!!!

ആർദ്ര എം എം
2B ഗവ എൽ പി എസ് മാരായമ‌ുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിര‌ുവനന്തപ‌ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത