മുമ്പ്... ആശുപത്രികൾ വീർപ്പുമുട്ടലിൽ... കാലു കുത്താൻ തരമില്ല. തിരക്കിനിടയിൽ അന്തിയുറക്കില്ല. ഇന്ന് അവ മാറി. ആ റിസപ്ഷൻ ക്യൂ വേണ്ട. ലാബിലെ കാത്തിരിപ്പ് മറഞ്ഞു പോയി. ഒഴിഞ്ഞു കിടന്നു ബെഡുകൾ കൗണ്ടറുകൾ വേണ്ടാത്ത ഫാർമസി. ശൂന്യമായി ആ പരിസരം... ഇന്ന് നമുക്ക് ഒരു രോഗമേയുള്ളൂ... അത് കോവിഡ്...