07:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിദ്യാലയം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷര നൗകയിലൂടെയുള്ള
തീർത്ഥ യാത്രയുടെ ആരംഭമായി
അറിവിന്റെ നിറകുടവുമായി ചേർന്ന് നിന്നു നീ
എന്റെ പ്രിയ വിദ്യാലയമേ ..........
പുതിയ ചങ്ങാതിമാരെയും പൂന്തോട്ടങ്ങളെയും പൂമ്പാറ്റകളെയും നൽകി
അനുഗ്രഹിച്ച വിദ്യാലയമേ നിനക്കെന്റെ നന്ദി ...........