കൊറോണ

കൊറോണ എന്ന രോഗം കൊതുകിൽ നിന്നോ ജലത്തിൽ നിന്നോ പകരുന്ന രോഗമല്ല. സമ്പർക്കം മുഖേന പകരുന്ന രോഗമാണ്. ഒരു വ്യക്തിയുടെ ശ്വാസത്തിലൂടെ പുറം തള്ളുന്നവയിൽ നിന്നുമാണ് ഈ വൈറസ് മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത്. പൊതു സ്ഥലങ്ങളിൽ ഇടപെടാതെ വീട്ടിൽ ഇരുന്നാൽ മാത്രമേ ഈ രോഗത്തിന് പ്രതിവിധിയുള്ളു. കാരണം ഈ രോഗത്തിന് മരുന്നു കണ്ടു പിടിച്ചിട്ടില്ല. നാം ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ.. 1 കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
2ഹസ്തദാനം പാടില്ല. ,br> 3 കൂട്ടം കൂടി നിൽക്കാൻ പാടില്ല
4 പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.

അഭിഷിക്ത്
2 A ഗവ യു പി എസ് റസൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം