19:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13337(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ കഥ കേട്ടപ്പോൾ
അച്ഛനുറക്കമില്ല
അമ്മക്കുറക്കമില്ല
എനിക്കുറക്കമില്ല
ആനകളിക്കാൻ ആളില്ല
ഊഞ്ഞാലാടാൻ ആളില്ല
മടിയിൽ വെക്കാനും
മാറി ലുറക്കാനും
ആരും എന്നെ വിളിച്ചില്ല