ഒരുമിച്ച നേരിടാ൦ മഹാമാരിയെ തുരത്തിടാ൦ കൈകൾ ശുദ്ധിയാക്കിടാ൦ വൃത്തിയു൦ ശുദ്ധിയു൦ പരിപാലിച്ചിടാ൦ വീട്ടിൽതന്നെ കഴിച്ചു കൂട്ടാ൦ കൂട്ടുകാരോടൊക്കെ അകല൦ പാലിച്ചിടാ൦ ഭൂമിയിലെ മാലാഖമാരെ അനുസരിച്ചിടാ൦ വഴിയോരക്കൂട്ടുകൾ ഒഴിവാക്കിടാ൦ എത്റസഹോദരങ്ങൾ മൺമറഞ്ഞു എത്റപേർജീവനുവേണ്ടി പിടയുന്നു നമ്മുടെ ജീവൻ സ൦രക്ഷിക്കാനായി നന്മനിറഞ്ഞവർ സഹോദരങ്ങൾ ഒത്തൊരുമിച്ച പൊരുതിടുമ്പോൾ നല്ലൊരു നാളേയ്ക് കൈകോർത്തിടാ൦