ഇന്നൊരു തൈ നടാം നാളത്തെ ശ്വാസമായ് ഇന്നൊരു തൈ നടാം നാളത്തെ ജീവനായ് പൊള്ളുന്ന വെയിലിലെ മണ്ണിനു വേണ്ടിയും നാളെ പിറക്കുമാ മക്കൾക്ക് വേണ്ടിയും ഇന്നൊരു തൈ നടാം നാളത്തെ ശ്വാസമായ് ഇന്നൊരു തൈ നടാം നാളത്തെ ജീവനായ് നാളത്തെ ജീവനായ് നാളത്തെ ജീവനായ്