രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/രക്ഷിച്ചിടാം

10:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷിച്ചിടാം


മഹാമാരിയായ്‌ നീയിവിടെവന്നു
എന്തിനു മനുഷ്യന്റെ ജീവനെടുത്തു
പോരാടും ഞങ്ങൾ പോരാടും
നിന്നെ തുരത്താൻ പോരാടും
അകന്നിരിക്കാം നമുക്ക്
വ്യക്തിശുചിത്വങ്ങൾ പാലിച്ചിടാം
തോൽപ്പിച്ചിടാമി മഹാമാരിയെ
രക്ഷിച്ചിടാം നമുക്കിഭുമിയെ
ആതുരസേവനം ചെയ്യുന്നവർക്കായി
പ്രാർത്ഥിച്ചിടാം നമ്മുക്കൊന്നായി
പോരാടിടാം നമുക്കെല്ലാവർക്കും
പ്രാർത്ഥിച്ചിടാം നമ്മുക്കിലോകത്തിനായ്

 

ശ്രീയ എം
4 D രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത