ഗവ. എൽ. പി. എസ്. മച്ചേൽ/അക്ഷരവൃക്ഷം/രോഗം

10:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം


സൂര്യ കിരണങ്ങൾ വന്നുപതിച്ചപ്പോൾ
ഞാനെന്റെ കണ്ണുകൾ ചിമ്മിത്തുറന്നു
ഞാനെന്റെ കണ്ണാൽ ചുറ്റും തിരഞ്ഞപ്പോൾ
നിശബ്ദമീ ലോകമെന്നറിഞ്ഞു
വീഥികളൊക്കെയും ആളൊഴിഞ്ഞു പിന്നെ
മനുഷ്യരൊക്കെയും വീടണഞ്ഞു
കണ്ടു ഞാൻ ആ രോഗ ഭീതിയിൽ തേങ്ങുന്ന
നിസ്സാരനാം ഈ മനുഷ്യ കോലങ്ങളെ

വർഷാജിത് യൂ
4 എ ജി എൽ പി എസ് മച്ചേൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത