കൊന്നപ്പൂവ് ഏപ്രിലിൽ വിടരുന്ന കൊന്നപ്പൂവിന് കാണാനെന്തൊരു സ്വർണ നിറം കാറ്റിൽ ഉലയും മഞ്ഞപ്പൂ വെയിലിൽ വിളങ്ങുന്ന സ്വർണപ്പൂ വിഷുവിന് കണിയായ് കാണുന്നു എത്ര മനോഹര സ്വർണപ്പൂ എന്തൊരു വർണം സ്വർണപ്പൂ