വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധവും
പരിസ്ഥിതിയും രോഗപ്രതിരോധവും
ജീവിതവും അജീവിയവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. മന ഷ്യന് ചുറ്റും കാണുന്നതും പ്ര കൃതി ദത്തവുമായ അവസ്ഥയിലാണ് പരിസ്ഥിതി എന്ന് പറയുന്നത് . എല്ലാ വിധത്തിലു ള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവഘടനയാണ് . പരസ്പര ആശ്രയത്തിലൂടെയാണ് ജീവി വർഗവും സസ്യ വർഗ്ഗവും പുലരുന്നത് . ഒന്നിനും ഒറ്റപ്പെട്ട് പുലരാൻ ആവില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിനായി മറ്റ് സസ്യങ്ങളും ജീവികളും ആവശ്യമാണ് . ഇങ്ങനെ അന്യോന്യാശ്രയത്തിലൂടെ പോരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തു ടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും പരിസ്ഥിതി തകറാറിലായി എന്നു നാം പറയുന്നു .
|