18:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42650(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എൻെറ മഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയേ മഴയേ നിന്നാലും
നിന്നാലും നീ നിന്നാലും
ചെടികൾക്കെല്ലാം ആവശ്യം
മഴയെ നിന്നെ ആവശ്യം
ഇന്നലെയല്ലേ നീ പെയ്തൂ
ഇന്നും കൂടെ വന്നാലും
മുറ്റത്തെല്ലാം തെളിവെള്ളം
കാറ്റും ഇടിയും പോയാലും
പോകരുതേ നീ പോകരുതേ
മനസ്സിൽ നീയൊരു കുളിരല്ലേ
മായരുതേ നീ പോകരുതേ