ശുചിത്വം ഞങ്ങൾക്കെല്ലാവർക്കും ആത്യാവശ്യമുള്ള കാര്യമാണ്. ഞങ്ങളെല്ലാവരും ശുചിത്വമുള്ളവരായിരിക്കണം. രണ്ട് നേരം പല്ല് തേയ്ക്കുകയും രണ്ട് നേരം കുളിക്കുകയും വേണം. നല്ല വസ്ത്രമേ ധരിക്കാവൂ. എപ്പോഴും തിളപ്പിച്ചാറിയ വെള്ളമേ കടിക്കാവൂ. ഇടയ്ക്കിടക്ക് സ്സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലതുപോലെ കഴുകുക. നഖം കടിക്കരുത്. പ്ലാസ്ററിക്ക് സാധനങ്ങൾ ഒന്നും കത്തിക്കരുത്. വീടും പരിസരവും ശുചിത്വമുള്ളതായിരിക്കണം. ശുചിത്വം മനുഷ്യർക്ക് ആവശ്യമായ ഒരു ഘടകമാണ്.