15:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big>രോഗപ്രതിരോധം</big> <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ രോഗത്തിനെ പ്രതിരോധിക്കണം. നമുക്കുണ്ടാകുന്ന ഓരോ അസുഖങ്ങളെ മാറ്റിനിർത്താൻ വേണ്ടി ടീച്ചർ പറയുന്ന ഓരോ കാര്യങ്ങൾ ചെയ്ത് രോഗത്തിനെ പ്രതിരോധിക്കുക. ഡെങ്കിപ്പനി, പ്ലേഗ് ഇങ്ങനെയുള്ള രോഗങ്ങളിൽ നിന്ന് രക്ഷ നേടണം. നമുക്ക് രോഗങ്ങളെ ഒറ്റക്കെട്ടായി തടയാം. നമ്മൾ എപ്പോഴും എല്ലാ അസുഖങ്ങളെയും പ്രതിരോധിച്ചുകൊണ്ടിരുന്നാൽ നമുക്ക് വലിയ ഒരു അസുഖത്തിൽ നിന്ന് കൂടുതൽ രക്ഷ നേടാം.