കൊറോണ എന്ന വൈറസിനെ ചെറുത്തു നിർത്താനായിട്ട് മുൻകരുതലുകൾ പലതുണ്ട്. സോപ്പുപയോഗിച്ച് കൈ കഴുകൽ മാസ്ക്ക് മുഖത്തു ധരിച്ചു നടക്കൽ എന്നിവക്കാണതിൽ മുൻഗണന. ഒറ്റക്കെട്ടായി പോരാടിയാൽ തുരത്താം നമുക്കീ വൈറസിനെ ഭയപ്പെടാതെ ജാഗ്രതയോടെ നേരിടാ മീ കോവിഡിനെ ഒറ്റക്കെട്ടായി പോരാടി രക്ഷ നേടാം നമ്മൾക്ക് .