..... പാടങ്ങളില്ലതിൻ പാട്ടുമില്ല ..... ..... പഴങ്കഥകളായ് മാറിയോ നല്ലകാലം ..... ..... പടവെട്ടി വീണ്ടും പടുത്തുയർത്താം ..... ..... പാഠം പരിസ്ഥിതിയ്ക്കായി മാറ്റാം .....