എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ

13:42, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavamrmk19 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=4 }} <center> <poem> അമ്പലത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

അമ്പലത്തിൽ പള്ളികളിൽ ചർച്ചുകളിൽ  പോകരുത് 
കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും
പുറത്തിറങ്ങി നടക്കരുത് കൂട്ടം കൂടി നിൽക്കരുത് കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും
കൂട്ടം കൂടിപോകരുത് തൊട്ടുരുമ്മി നിൽക്കരുത്
കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും
കൈകഴുകി കാൽകഴുകി മുഖം കഴുകി കഴിഞ്ഞില്ലെങ്കിൽ
 കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും
ആരോഗ്യ പ്രവർത്തകരെ അനുസരിച്ചു കഴിഞ്ഞില്ലെങ്കിൽ 
 കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും
പാട്ടുപാടി ആട്ടമാടി  കൂട്ടുകൂടി ഉല്ലസിക്കാം
നാട്ടിൽ നിന്നും പോയശേഷം കൊറോണ മാരി

BoxBottom1

പേര്= അഭിനന്ദ് .എസ് ക്ലാസ്സ്=6 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ സ്കൂൾ കോഡ്= 42016 ഉപജില്ല=വർക്കല ജില്ല= തിരുവനന്തപുരം തരം= കവിത color=4

}}