13:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാട്ടുകൾ പാടി കൂട്ടുകാർ ചേർന്ന് നടന്നകാലം
കാണാൻ തോന്നുന്നു കൂട്ടുകാരെ
എങ്കിലും നമ്മൾ പേടിക്കണം ആ കൊറോണയെ
അകലം നമ്മൾ പാലിക്കണം
ഇനിയും കൂടുതൽ അടുക്കവാനായ്
സ്നേഹിക്കാം ഒത്തൊരുമയോടെ