12:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിത സുരഭില ഭൂമി
കായും കനികളും നിറഞ്ഞ ഭൂമി
സകല ജീവജാലങ്ങളും
ഒരുമയോടെ ജീവിക്കുന്ന
ഈ നമ്മുടെ ഭൂമി
മാനവരും മൃഗങ്ങളും
ഒന്നു ചേരുന്ന
ഈ നമ്മുടെ ഭൂമി!
മാനവർ ചെയ്യുന്ന തെറ്റുകൾ സഹിക്കുന്ന സർവംസഹയായ നമ്മുടെ ഭൂമി!
സർവ പാപങ്ങൾ ക്ഷമിക്കുന്ന ഈ നമ്മുടെ ഭൂമി