പുള്ളിയുടുപ്പിട്ട പൂമ്പാറ്റ പുത്തനുടുപ്പിട്ട പൂമ്പാറ്റ കാണാനെന്തൊരു ചേലാണ് കാണാനെന്തൊരു ചേലാണ് പൂന്തോട്ടത്തിൽ പാറിക്കളിക്കും പൂവിലിരിക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ ചിറക് മുളയ്ക്കും മുമ്പേ ഞാനൊരു പാവം പാവം പുഴുവാണേ പാവം പാവം പുഴുവാണേ
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത