ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/അകലം പാലിക്കാം

11:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം പാലിക്കാം

കോവിഡ് പേടിയിലോടുന്ന നമ്മൾ
മാസ്ക്കും തപ്പി നടക്കുന്ന നമ്മൾ
കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ
ജാഗ്രത വേണം ബ്രോ.....
തുരത്താൻ ജാഗ്രത വേണം ബ്രോ.....

കൊടിയും കുറിയും നിറവും വേണ്ട,
മനുഷ്യരാണെന്നോർക്കാം.....
ഒന്നിച്ചാലത് ഉഷാറ്
നാട്ടിൽ പു‍ഞ്ചിരി തിരികെ നിറക്കാം

ഫാത്തിമ അസ് ന.കെ.പി
3 എ ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത