കയ്യും മുഖവും കഴുകീടേണം
കൈ കാൽ നഖങ്ങൾ മുറിച്ചീടേണം
തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ചീടേണം
പഴകിയ ആഹാരപാനീയങ്ങൾ കുടിക്കരുത്
ചപ്പുചവറുകൾ വലിച്ചെറിയരുത്
തോടുകൾ കുളങ്ങൾ മലിനമാക്കരുത്
ശുചിത്വശീലങ്ങൾ പാലിച്ചാൽ
പല പല രോഗങ്ങളെ തുരത്തീടാം
ശുചിത്വമില്ലായിമ മൂലം പല പല
രോഗങ്ങളെ നാം ക്ഷണിച്ചു
നമ്മുടെ തലമുറ
നിപ്പ ,കൊറോണ ,മലേറിയ ,എലിപ്പനി എന്നിവയെ ഒന്നായി നിന്ന്
ശുചിത്വ ശീലങ്ങളാൽ തുരത്തീടാം
നല്ല ആരോഗ്യം നമുക്കു വളർത്തീടാം .