എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഒന്നായി നിൽക്കാം
ഒന്നായി നിൽക്കാം
ഭൂമിയെ സംരക്ഷിക്കാം നമുക്കൊന്നായി വ്യക്തിശുചിത്വം പാലിച്ചീടാം പൊരുതാം പകർച്ചവ്യാധികളോട് പൊരുതാം നാടിൻ നന്മക്കായി പ്ലാസ്‌റ്റിക്കാലും വിഷപ്പുകയാലും സർവവും മലിനപ്പെട്ടിരിക്കുന്നു നമ്മൾ വരുത്തുന്നു നമ്മുടെ നാശം ശുചിത്വമില്ലായ്മ നമ്മുടെ നാശം മാലിന്യം ആരും വലിച്ചെറിയല്ലേ ഭൂമിയെ ആരും തകർക്കരുതേ ശുചിത്വം എന്നത് നമ്മുടെ കടമ അത് നിറവേറ്റാൻ ഒന്നായി നിൽക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |