ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/മനോഹരം

23:11, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42541 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനോഹരം | color=2 }} <center> <poem> കളകളം ഒഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനോഹരം

കളകളം ഒഴുകും അരുവികളും
നാദം മീട്ടും കിളികളും
തഴുകി ഉണർത്തും മാരുതനും
സുഗന്ധം പരത്തും പൂക്കളും
മൃഗങ്ങളും നാമുംചേരും
ഭൂമി എത്ര മനോഹരം.



 

അജിൻ.എസ്
1 എ ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത