(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ദുഖം
എനിക്ക് എന്രെ ബന്ധുവിന്റെ വീട്ടില് കല്ല്യാണത്തിനു പോകുവാന്ർ കഴിഞ്ഞില്ല കാരണം ഇപ്പോള് കൊറോണ എന്ന വൈറസ് ലോകവ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നു എന്ന് അച്ചഛന്ർ പറഞ്ഞു.അപ്പോള്.ഞാന് ചോദിച്ചു എന്താണീ കൊറോണ.അപ്പോള് അച്ഛന്ർ പറഞ്ഞു ചൈനയില്ർ വുഹാന് നഗരത്തില് പടർന്നു പിടിച്ച വൈറസാണ് കൊറോണ.അവിടെ നിന്നും ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു അങ്ങനെ ആള്ക്കാരുമായി കൂടിചേരുന്നതിലൂടെയാണ് ഇത് പടരുന്നത്അതുകൊണ്ടാണ് നിന്നെ കല്ല്യാണത്തിനു കൊണ്ടു പോകാതിരുന്നത് അതില് എനിക്ക് നല്ല വിഷമമുണ്ടായി എന്നാലും വേണ്ടില്ല അതു വരാതിരിക്കുകയാണല്ലോ നല്ലത്.....ജാഗ്രത