വൈറസെന്നൊരു വീരൻ ആളെ കൊല്ലും വീരൻ കൊറോണ എന്നൊരു വീരൻ കൂട്ടിലടയ്ക്കും നിന്നെ ഭീതി പരത്തും വീരാ കൊറോണ എന്നൊരു വീരാ