ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

16:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42650 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലങ്ങൾ

അതിരാവിലെ ഉണരേണം
പല്ലുകൾ നന്നായി തേച്ചിടേണം
നല്ല വെള്ളത്തിൽ കുളിച്ചിടേണം
വൃത്തിയുള്ള വസ്ത്രം ധരിച്ചിടേണം
ചപ്പുചവറുകൾ വലിച്ചെറിയാതെ
പരിസരം വൃത്തിയായി സൂക്ഷിക്കേണം
അഴുക്കുജലമൊക്കെ ഒഴുക്കീടാൻ
ചാലുകൾ നന്നായി തീർത്തിടേണം
ആഹാരം കഴിക്കുന്നതിന് മുമ്പും പിമ്പും
കയ്യും മുഖവും കഴുകീടേണം
ഭക്ഷണം ശുചിയായി കഴിച്ചീടേണം
വൃത്തിയായി വളർന്നീടേണം

}}
ഫാത്തിമ.എ.എൻ
1 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത