എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/നാടിനെ നടുക്കിയ ഭീകരൻ

നാടിനെ നടുക്കിയ ഭീകരൻ

കൊടും ഭീകരനായ്
അതിക്രൂരനായ്
കൊറോണ വന്നു
ഒരു മഹാമാരിയായ്
കാട്ടുതീ പോലെ പടർന്നിടുന്നു
കൊറോണയെന്നൊരു മഹാവിപത്ത്
ഭൂലോക മൊന്നാകെ പ്രാണനായ
കേണിടുന്നു
നാം ഒന്നിച്ചു നിന്നാൽ
നമുക്ക് നേരിടാം
ഈ കൊടും ഭീകരനിൽ നിന്നും
മുക്തി നേടാം
ഒഴിവാക്കിടാം നമുക്ക്
ആഘോഷങ്ങളും ഹസ്ത ധാനങ്ങളും
കഴുകിടാം നമുക്ക് കൈകളും
ധരിച്ചിടാം നമുക്ക് മാസ്കുകളും
ഒന്നിച്ച് നേരിടാം നമുക്ക്

മഹാമാരിയെ
രക്ഷിച്ചിടാം നമ്മുടെ ഭൂമിയെ
 

സിറിൽ സബാന ck
7 G എ.യു.പി.എസ് വടക്കുംപുറം
കുുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]