ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കേരളം
</poem> </poem>
പൂക്കളും ചെടികളും പുഴകളും നദികളും അരുവിയുംകാട്ടുചോലയും കിളികളും മൃഗങ്ങളും പച്ചവിരിച്ച നെൽപ്പാടങ്ങളും ഹാ ! എത്ര മനോഹരം എന്റെ കൊച്ചുകേരളം അഭിമാനമാണെന്നുമെനിക്ക് ദൈവത്തിൻ നാടായ എന്റെ കൊച്ചു കേരളം
</poem>
-അഫ്താബ് ഹയാത്.S
|
2A ഗവ. എൽ. പി. എസ്സ്. മടവൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |