സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ വിപത്ത്
നൂറ്റാണ്ടിന്റെ വിപത്ത്
കൊറോണ വൈറസ് എന്ന മഹാവിപത്ത് ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ കുട്ടികൾ എന്ന നിലയിൽ നമുക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാനാകും ഈ നാടിന് മാതൃകയാവാൻ നമ്മൾ കുട്ടികളെ കൊണ്ട് സാധിക്കണം ഈ ലോകത്തിന് പ്രചോദനം ആകേണ്ടത് നമ്മളാണ് അങ്ങനെ ഇനി അവധിക്കാലത്ത് നാം ഒന്നിച്ച് കൊറോണ എന്ന് ഈ മഹാമാരിയെ തുരത്താം കൊറോണ യെ പ്രതിരോധിക്കാൻ ഇനി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് ശുചിത്വവും വും സാമൂഹ്യ അകലം പാലിക്കുക എന്നുള്ളത് സമ്പൂർണ്ണ ശുചിത്വ ത്തിലൂടെ ഈ രോഗത്തെ ചെറുക്കൻ ആകു ഓരോ മണിക്കൂർ കഴിയുമ്പോഴും നാം കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു സോപ്പോ സാനിറ്ററി സർ കൊണ്ടോ കൈ കഴുകുക ലോക ഡൗൺ രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അതിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏകമാർഗം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുക എന്നതാണ് കുട്ടികൾ എന്ന നിലയിൽ നാം മറ്റുള്ളവരെ പറഞ്ഞ് ബോധവൽക്കരിക്കുക അനാവശ്യമായി പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്ന വരോട് ഇതിൻറെ വ്യാപ്തിയെ പറ്റി മനസ്സിലാക്കി കൊടുക്കുക ഒരാളുടെ അശ്രദ്ധ മതി ഈ കാണുന്ന ജനങ്ങളിൽ ഒക്കെയും പടർന്ന് പിടിക്കാൻ അഥവാ പുറത്തിറങ്ങുന്ന ജനങ്ങളൊക്കെ യും തന്നെ മാസ്ക് വെച്ചുകൊണ്ട് കൊണ്ട് പുറത്തിറങ്ങു പരമാവധി വീടിനുള്ളിൽ കഴിയുക വൈറസ് വ്യാപനം തടയാൻ വേണ്ടി പരമാവധി ജനങ്ങൾ വീടിനെ പുറത്തിറങ്ങാതെ ഇരിക്കുക
|