കൊറോണക്കാലം വന്നു അകലം നോക്കൂ കൂട്ടുകാരേ പരീക്ഷയില്ല അവധിയായി ആടി പാടി നടക്കാം കൂട്ടുകൂടാൻ പറ്റില്ല വീട്ടിനുള്ളിൽ മാത്രം