കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം
കേരളത്തിൽ അറിയപ്പെടുന്ന കവിയും എഴുത്തുക്കാരിയുമായ സുഗതക്കുമായിയുടെ "
ഒന്നുമറിഞ്ഞുട" എന്ന കവിതയാണ് ഇവിടെ തന്നിരിക്കുന്നത് . ഇതിൽ പ്രധാനമായും പറയുന്നത് ഒരു
കുഞ്ഞുകുട്ടിക്ക് ഒന്നുമറിയില്ല എന്ന് ആ കുട്ടിയുടെ ചേച്ചി പറയുന്നതാണ് . ഒന്നു മാത്രം ആ കുട്ടിക്ക് അറിയാമെന്നും ചേച്ചി പറയുന്നുണ്ട് . ചേച്ചി പറയുന്നതിതാണ് അമ്മ കളിപ്പിക്കുമ്പോഴും അമ്മിഞ്ഞപ്പാലു കുടിക്കുമ്പോഴും പല്ലില്ലാതെ ചിരിക്കാൻ മാത്രം അറിയാമെന്നാണ് ചേച്ചി പറയുന്നത് .
ആ കുഞ്ഞുക്കുട്ടിക്ക് അറിയാത്ത കാര്യങ്ങൾ ഇതൊക്കെയാണ് . അമ്മേ എന്നു വിളിക്കാനും പപ്പടം തിന്നാനും കളിക്കാനും നാക്കാനും അമ്മ വിളിച്ചാൽ ഒന്നു മിണ്ടാൻ പോലും ആ കുഞ്ഞുക്കുട്ടിക്ക് അറിയില്ല എന്നാണ് പറയുന്നത് . ഇതിൽ ഓരേ വാക്ക് ആവർത്തിച്ചു വരുന്നതുകൊണ്ട് ഈ കവിതയുടെ ശബ്ദഭംഗി വർധിപ്പിക്കുന്നു.
സാന്ത്വന പി
|
4 കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |