ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33049ഗാലറി [[ലിറ്റിൽകൈറ്റ്സ് LK/2018/33049പ്രവർത്തനങ്ങൾ]

{{Infobox littlekites |സ്കൂൾ കോഡ്=33056 |അധ്യയനവർഷം=2019 |യൂണിറ്റ് നമ്പർ=LK/2018/33049 |അംഗങ്ങളുടെ എണ്ണം=27 |വിദ്യാഭ്യാസ ജില്ല=കോട്ടയം |റവന്യൂ ജില്ല=കോട്ടയം |ഉപജില്ല=കോട്ടയം വെസ്റ്റ് |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മിസ്ട്രസ് 1=പ്രീജ എൻ പോറ്റി |കൈറ്റ് മിസ്ട്രസ് 2=രശ്മി കെ എസ്സ്

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഡി.വി.വി എച്ച്.എസ്സ്.എസ്സ് പ്രവർത്തിക്കുന്നു.2019 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.27 കുട്ടികൾ അംഗങ്ങളാണ്.. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ 12ക്ലാസ്സുമുറികളിലും ജുൺ ആദ്യആഴ്ച പ്രൊജക്ടർ ,ലാപ്‌ടോപ്പ്,സ്പീക്കർ ഇവ സജ്ജികരിച്ചു.എല്ലാ ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പു വരുത്തുന്നതിന് ക്ലാസ് വൈസ് ചുമതലാ വിഭജനം നൽകി.ഹൈടെക് ക്ലാസ് താക്കോലുകൾ സുക്ഷിക്കുന്നതിന് പ്രത്യേകസംവിധനം ഏർപ്പെടുത്തി.

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നതിനും പ്രൊജക്ടർ ,ലാപ്ടോപ് എന്നിവ ശരിയായി ഉപയോഗിക്കുന്നതിനും ഉപകരണങ്ങളുടെ പരിപാലനത്തിനും എല്ലാ കൈറ്റ്സ് അംഗങ്ങൾക്കും ജൂൺ പതിനെട്ടാം തിയതി പരിശീലനം നൽകി.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

ജൂൺ മാസം 22 ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി..ആഗസ്റ്റ് മാസത്തെ ഏകദിന ക്യാമ്പ്ആഗസ്റ്റ് 11 തിയതി രാവിലെ 9.30 മുതൽ 4.30 വരെ നടന്നു.പരിശീലനം .27 കുട്ടികൾ പങ്കെടുത്തു.കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു. =