സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

16060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16060
വിദ്യാഭ്യാസ ജില്ല വടകര
അവസാനം തിരുത്തിയത്
19-02-2019Rahmaniya

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ

1 MINHA SHERIN IX C

പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ 2019 റഹ്‌മാനിയ ഹയർസെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് നൊച്ചാട്ട് രമേഷ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.