ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് 2018-20

48134-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48134
യൂണിറ്റ് നമ്പർLK/2018/48134
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല WANDOOR
ഉപജില്ല WANDOOR
ലീഡർSINAN
ഡെപ്യൂട്ടി ലീഡർHAMNA CK
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Jmmmmmmmmm
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2mmm
അവസാനം തിരുത്തിയത്
14-02-2019Parazak

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

 
ഇ-മൊഴി

വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എത്തിക്കുന്നതിനും അതിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിലുണ്ട് . 2016-17 അധ്യായന വർഷം മുതൽ നിലനിന്നിരുന്ന "ഹായ് കുട്ടിക്കൂട്ടം" എന്ന ഐടി കൂട്ടായ്മയുടെ പരിഷ്കരിച്ച ഒരു പദ്ധതി യാണിത് . 31 അംഗങ്ങളാണ് ഇതിൽ ഉള്ളത്. അനിമേഷൻ , കമ്പ്യൂട്ടിംഗ് ,മലയാളം ടൈപ്പിംഗ് , ജലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ പരിശീലനം ഈ ക്ലബ്ബ് വഴി നൽകുന്നു.

2018-19 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ ഇ-മൊഴി ക്ലിക് ചെയ്യുക.

AMAL DEVAN P JITHIN CHANDRAN M K ABHIN SOORYA P MUHAMMED SABIK PP FARSANA P VISHNU KP AJITH N TASNEEM VP
SHAMLI HANA E SHAHANA SHERIN K FNAN PP JIBIN P MUHAMMED FAISAL . KK SALMANUL FARIS A P FABI P
MUHAMMED MUZAMMIL . VP MUHAMMED NIHAD CT MOHAMMAD P C HABEEB RAHMAN K HABEEBU RAHMAN CT ARATHI V P NIDHA FARHA P K LUBABA B K
RIYA M SAFEENA MISRI K NAFEESATHUL MISRIYYA KC FAHEEMA NASRIYA P MAJIDHA . K HIBA FATHIMA . K FAHMIDA P LK

ലിറ്റിൽകൈറ്റ്സ് 2019-21