ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി
== ചരിത്രം ==1952 -ൽ ഒരു ഫയൽ സ്ക്കുളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ മുന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. 1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.
ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി | |
---|---|
വിലാസം | |
സ്ഥലം : പതിപ്പള്ളി
685589
| |
സ്ഥാപിതം | 23 - 02 - 1952 |
വിവരങ്ങൾ | |
ഫോൺ | 04862 252994 |
ഇമെയിൽ | pathippallygtups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Tomy Joseph |
അവസാനം തിരുത്തിയത് | |
16-01-2019 | Gtupspathippally |
== ഭൗതികസൗകര്യങ്ങൾ ==ഏഴ് ക്ളാസ്റും ,കംപ്യുട്ടർ ലാബ്, ടോയിലറ്റ് മുന്ന് ,രണ്ട് യുറിനെൽസ് ,
== പാഠ്യേതര പ്രവർത്തനങ്ങൾ == മ്യുസിക്ക്, മന്തിലി ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്, നക്ഷത്രവനം,, പച്ചക്കറി ക്യഷി ,
==മുൻ സാരഥികൾ==സി .കെ ഹരിദീസ്സ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്,KH Jose, Thankamani, Moly TB.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==രാജപ്പൻ കൊച്ചുപറബിൽ (റെയിൽവെ) ,
==നേട്ടങ്ങൾ .അവാർഡുകൾ.== സബ് ജില്ല പി .റ്റി എ അവാർഡുകൾ