വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/ജൂനിയർ റെഡ് ക്രോസ്-17

19:25, 15 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44052 (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ് ക്രോസ് കേഡറ്റ് അംഗങ്ങൾ ഒമ്പതാം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ് കേഡറ്റ് അംഗങ്ങൾ ഒമ്പതാം തരത്തിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ് അംഗങ്ങൾ പത്താം തരത്തിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ് അംഗങ്ങൾ പ്രവർത്തനങ്ങൾ • പരിസരശുചീകരണപ്രക്രിയയിൽ ജെ.ആർസി കാഡറ്റ് സ് പ്രധാന പങ്ക് വഹിക്കുന്നു.മൂന്നോ നാലോ കാഡറ്റ് സ് ഉൾപ്പെടുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് ആഴ്ചയിൽ പ്രത്യേക ദിവസങ്ങളിൽപ്രത്യേക ഗ്രൂപ്പുകളായി ഇതിനായി പ്രവർത്തിക്കുന്നു. • ഓരോ ക്ലാസ്സിലും പ്ലാസ്റ്റിക് മാലിന്യങ്ങളെ വേർതിരിക്കാനും അവയെ പുനചംക്രമണത്തിനുവേണ്ടി പ്രത്യേകം സൂക്ഷിക്കാനും ശ്രദ്ധിക്കുന്നു.മറ്റു മാലിന്യങ്ങൾ കൃത്യമായി മാലിന്യക്കുഴിയിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. • പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നു. • സ്കൂൾ പരിസരങ്ങളിൽ കാണുന്ന മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് നിക്ഷേപിക്കുന്നു. പ് • പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ കോമ്പൗണ്ടിനകത്തേക്ക് കൊണ്ടുവരുന്നതിൽ നിന്ന് മറ്റുകുട്ടികളെ വിലക്കുന്നു.