വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/നാടോടി വിജ്ഞാനകോശം

19:25, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44065 (സംവാദം | സംഭാവനകൾ) ('ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു.

ഓലത്താന്നി ചന്ത - വളരെ പ്രശസ്തമാണ് ഓലത്താന്നി ചന്ത.

ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി.