ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
സ്കൂൾ പ്രവർത്തനം ആരംഭിച്ച മുതൽ തന്നെ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിച്ചുവരുന്നു .കുട്ടികൾക്ക് ഒഴിവു വേളകളിൽ വായനക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് ലൈബ്രേറിയിൽ യിൽ നിന്നും ബുക്കുകൾ വായനക്കായി വീട്ടിൽ കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .സ്കൂൾ ലൈബ്രറി യിൽ 22000 ത്തോളം പുസ്തകശേഖരമുണ്ട് .
സ്കൂൾ ലൈബ്രറിയുടെ നിയമാവലികൾ
1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥികൾക്ക് നൽകുകയുള്ളു. 2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. 3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല. 4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ രെജിസ്റ്ററിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്. 5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയുടെ ചാർജുള്ളടീച്ചറിനെ ബോധ്യപ്പെടുത്തോണ്ടതാണ്. 6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ പിഴ ഒടുക്കേണ്ടതാണ്. 7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല. 8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല. 9.പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. 10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്.
വായനക്ക്കൂട്ടായി ദിനപത്രങ്ങളും '
കുട്ടികളിൽ വായനാശീലം വളർത്തുവാൻ വിവിധ സംഘടനകൾ ,സ്പോൺസർ ചെയ്യുന്ന ദിനപത്രങ്ങൾ ഉണ്ട്.
പിറന്നാൾ സമ്മാനം
കുട്ടികളിൽ മിക്കവരും പിറന്നാളിന് കൂട്ടുകാർക്കു മിഠായിനൽകുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക് പുസ്തകം നൽകുന്നു.
പൂർവ്വവിദ്യർത്ഥി സമ്മാനം
പൂർവ്വവിദ്യർത്ഥിയും എഴുത്തുകാരനുമായ തെക്കുംഭാഗം മോഹൻ കുറെയേറെ പുസ്തകം സ്കൂൾ ലൈബ്രറിയിലേക് നൽകി
ക്ലാസ് ലൈബ്രറി
എല്ലാ ക്ലാസ്സിലുംകുട്ടികൾ തന്നെ സുസജ്ജമായ വായനശാല ഒരുക്കുന്നു .അവരവരുടെ പുതകശേഖരത്തിൽ നിന്നും കുട്ടികൾ തിരഞ്ഞെടുത്തുകൊണ്ടുവരുന്ന പുസ്തകം വായനക്കായി ക്ലാസ് മുറികളിലിൽ സൂക്ഷിക്കുന്നു
''സീരിയൽ നമ്പർ' ബുക്ക് നമ്പർ ബുക്കിന്റെ പേര് രചയിതാവ് വില
1 2307 കേരളവും ബുദ്ധമതവും എസ്.ശങ്കുഅയ്യർ 1.5
2 1450 അലിഞ്ഞുതീരുന്നാത്മാവ് വട്ടൂർ രാമൻനായർ 1.5
3 93 ദി ഫ്ലയിങ് കാർ എ.ശങ്കരപിള്ളയ് 2
4 304 ഭാഷാകവികൾ എ.ഡി.ഹരിശർമ 3 5 153 പ്രബന്ധ സമാഹാരം കെ.ഗോദവർമ്മ 2
6 3194 പ്രദക്ഷിണം ചേന്നാട്ടു അച്യുതമേനോൻ 3.5
7 1558 യുളീസിയൂസിന്റെ പ്രത്യാഗമനം എം.എൻ.നായർ 1
8 124 ആയിരംകടംകഥകൾ വേലായുധൻ പണിക്കശ്ശേരി 4
9 1702 ഗോവന്നഡോറാച്ചന്റെ യൂറോപ്പുയാത്ര മാത്യു എം കുഴിവേലി 1
13 1579 ചുറ്റുകൊണി ആർ .മാധവൻ നായർ 0.5
14 1866 ചിന്താദർശനം കുറ്റിപ്പുഴ പരമേശ്വരൻ നായർ 1
15 4207 അഗ്നിമേഘങ്ങൾ മാത്യു ഇടമറ്റം 2
17 3315 കടമിഴിക്കോണുകൾ മാതയിൽ അരവിന്ദ് 1
18 2732 യേശുദേവൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ 4
19 4772 പുഴുക്കുത്തു ടി.കെ.ടി.എൻ 9.5
20 5439 ഭാഗപത്രം ഉണ്ണികൃഷ്‌ണപുതൂർ 1.75
21 4184 മയിൽ നമ്മുടെ ദേശീയപക്ഷി ഡി.ബി.കുറുപ് 8
22 1014 ചന്ദുമേനോൻ ടി.എസ്.അനന്തസുബ്രമണ്യൻ 1
23 2097 സുബ്ബണ്ണ മസ്തി വെങ്കിടേശഅയ്യർ 1.5
24 3199 രോഗികൾ കെ.പി.ഉമ്മർ 1
25 3625 കാവ്യോത്സവം എം.പി.പോൾ 1.8
26 1056 സുധ ടി.എൻ ഗോപിനാഥൻ അയ്യർ 8
27 970 യുലിയാസിന്റെ പ്രത്യാഗമനം വിദ്വാൻ എം.എൻ എം നായർ 3
28 4422 സ്വർണതാക്കോൽ ഓമല്ലൂർ ഗോപാലകൃഷ്ണൻ 1
29 2158 അഗ്നിപഞ്ചരം കൈനിക്കര പദ്മനാഭപിള്ള 1.5
30 3233 വലിയലോകങ്ങൾ ചെറിയമതിലുകൾ സി.രാധാകൃഷ്ണൻ 1 .5
31 3808 പക്ഷിനിരീക്ഷണം ജമാൻ 2 32 4430 നാലപ്പാട്ടുനാരായണമേനോൻ കെ.എസ്.ശ്രീകൃഷ്ണൻനായർ 1 33 2462 രാജകുമാരിയും ഭൂതവും കാരൂർ നീലകണ്ഠപിള്ള 5 34 5527 ചതിയില്ലാത്തചതി പി.പി.മുഹമ്മദ് 1.1 35 1274 സ്മാരകം കാരൂർ നീലകണ്ഠപിള്ള 3 36 3604 പ്ലാറ്റോയുടെധർമസൂത്രങ്ങൾ എൻ. ബാലകൃഷ്ണൻനായർ 1.25 37 2050 ചിത്രശാല ഉള്ളൂർ എസ് പരമേശ്വരയ്യർ 1 38 2308 കാത്തിരുകാണാക്കിളി പൊൻകുന്നം വർക്കി 1.75 39 2322 വേദനയുടെ താഴ്‌വരയിൽ സി എൽ ജോസ് 1.5 40 1735 മനുഷ്യൻ കാരാഗ്രഹത്തിലാണ് മുഹമ്മദ് 1.25 41 2110 ഡിറ്റക്റ്റീവ് ടുബിൻ എഡ്ഗാർ അലൻപോ 1 42 330 കഥാവല്ലരി കെ.രാഘവൻപിള്ള 8 43 2527 നല്ലവരുടെ രാത്രി എസ് എൽ .പുറം സദാനന്ദൻ 1.75 44 1154 മുന്തിരിച്ചാർ കെ.എം ജോർജ് 1.4 45 413 സ്വപ്നവാസവദത്തം എ ആർ രാജരാജവർമ്മ 2.75 46 1148 ആധുനികസാഹിത്യം എസ് ഗുപ്തൻനായർ 1.75 47 1716 നിത്യസൗന്ദര്യം ഇടവജമാൽ 1 48 3313 ഇരുളിൽനിന്ന് ഓയൂർ എം .പി 1.25 49 1167 ശ്രീ വള്ളീ രാമായണം വള്ളത്തോൾ 2.25 50 3326 ജമീല ജെങ്കിസ് മറ്റോഷ് 1 51 5120 സഞ്ജയൻ എം.ആർനാരായണൻ 100 52 2810 രാജാവുംനർത്തകിയും തിരുവല്ലക്കൃഷ്ണൻകുട്ടി 1.5 53 2284 ജെറോസ്ലാവ് ഹസാക് വി കെ നീലകണ്ഠൻ നമ്പൂതിരിപ്പാട് 5 54 3486 ജ്വാല കെ സുരേന്ദ്രൻ 8 55 3762 ദാഹം പുളിങ്കുന്ആന്റണി 3 56 2300 അണുബോംബ് വീണപ്പോൾ എ.എ.അടപ്പൂർ 2 57 2271 കണ്ണിനുപകരം കണ്ണ് ഇ എം ജെ വെണ്ണിയൂർ 1.5 58 2286 വിദ്യാപതി എൻ വി കൃഷ്ണവാര്യർ 2 59 2165 സാഹിത്യ നിലയം കെ എ പോൾ 2 60 1581 അഞ്ചും മൂണും അല്ല നെച്ചുള്ളി ഗോപി 0.75 61 1102 ശ്രീ സരോജിനിദേവി ടി കെ രാമമേനോൻ 0.1 62 3782 ജീവിതയാത്ര തിക്കുറിശ്ശി സുകുമാരൻനായർ 2.75 63 2256 ബുദ്ധിശക്തി പോൾ 1 64 1620 ഗ്രാമലക്ഷ്മി എ.പി. പാരമേശ്വരൻപിള്ള 2 65 2163 പത്തുപ്രതിഭാശാലികൾ ബേബി 2 66 5480 പുരോഗതിയുടെ പാത പി ആർ കെ. നായർ 4.5 67 2299 ഒരു നൂറു നാടൻ പാട്ടുകൾ കിളിമാനൂർ വിശ്വംഭരൻ 3.5 68 5219 ശരീരശാസ്ത്രപാഠങ്ങൾ കെ സുരേന്ദ്രൻ 1